1. തൃണമൂലിന് ദേശിയ പാർട്ടി പദവി ലഭിച്ചിരിക്കുന്നത് ഏതൊക്കെ സംസ്ഥാനങ്ങളിലെ പാർട്ടി എന്ന അടിസ്ഥാനത്തിലാണ് ?
[Thrunamoolinu deshiya paartti padavi labhicchirikkunnathu ethokke samsthaanangalile paartti enna adisthaanatthilaanu ?
]
Answer: ബംഗാൾ, മണിപ്പൂർ, ത്രിപുര, അരുണാചൽ പ്രദേശ്
[Bamgaal, manippoor, thripura, arunaachal pradeshu
]