1. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവർ, നിർമാണ മേഖലയിലെ തൊഴിലാളികൾ, റെയിൽവേ പോർട്ടർമാർ, തൊഴിലുറപ്പു തൊഴിലാളികൾ, ബീഡിനിർമാണ തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ, റിക്ഷാതൊഴിലാളികൾ, ഓട്ടോ, ടാക്സി ഡ്രൈവർമാർ തുടങ്ങിയ തൊഴിലാളികൾക്ക് പരിരക്ഷ നൽകുന്ന കേന്ദ്രത്തിന്റെ ഇൻഷുറൻസ് പദ്ധതി ? [Daaridryarekhaykku thaazheyullavar, nirmaana mekhalayile thozhilaalikal, reyilve porttarmaar, thozhilurappu thozhilaalikal, beedinirmaana thozhilaalikal, vazhiyora kacchavadakkaar, rikshaathozhilaalikal, otto, daaksi dryvarmaar thudangiya thozhilaalikalkku pariraksha nalkunna kendratthinte inshuransu paddhathi ? ]

Answer: രാഷ്ട്രീയ സ്വാസ്തിയ ബീമാ യോജന (RSBY) [Raashdreeya svaasthiya beemaa yojana (rsby) ]

Reply

Type in
(Press Ctrl+g to toggle between English and the chosen language)

Comments

Show Similar Question And Answers
QA->ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവർ, നിർമാണ മേഖലയിലെ തൊഴിലാളികൾ, റെയിൽവേ പോർട്ടർമാർ, തൊഴിലുറപ്പു തൊഴിലാളികൾ, ബീഡിനിർമാണ തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ, റിക്ഷാതൊഴിലാളികൾ, ഓട്ടോ, ടാക്സി ഡ്രൈവർമാർ തുടങ്ങിയ തൊഴിലാളികൾക്ക് പരിരക്ഷ നൽകുന്ന കേന്ദ്രത്തിന്റെ ഇൻഷുറൻസ് പദ്ധതി ? ....
QA->അപകടമരണത്തിനും സ്വാഭാവികമരണത്തിനും ഇൻഷുറൻസ് പരിരക്ഷ നൽകുന്ന കേന്ദ്രത്തിന്റെ ഇൻഷുറൻസ് പദ്ധതി ? ....
QA->ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവർക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതി....
QA->നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും പാവപ്പെട്ട ജനങ്ങൾക്ക് (1860 വയസ്സ്) ഇൻഷുറൻസ് പരിരക്ഷ നൽകുന്ന പദ്ധതി....
QA->നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും പാവപ്പെട്ട ജനങ്ങൾക്ക് (18-60 വയസ്സ് ) ഇൻഷുറൻസ് പരിരക്ഷ നൽകുന്ന പദ്ധതി....
MCQ->സംസ്ഥാനത്തു മുഴുവൻ ജനങ്ങളും ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ പദ്ധതി നടപ്പാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം ഏത്?...
MCQ->ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ളവരുടെ പരിരക്ഷ ഉറപ്പാക്കുന്ന ഇൻഷുറൻസ് പദ്ധതി ?...
MCQ->ദാരിദ്രരേഖയ്ക്ക് താഴെയുള്ളവരുടെ പരിരക്ഷ ഉറപ്പാക്കുന്ന ഇൻഷുറൻസ് പദ്ധതി:?...
MCQ->നഗരപ്രദേശങ്ങളിലെ ചേരികളിൽ താമസിക്കുന്ന ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് വീട് വച്ചു നൽകാനുള്ള പദ്ധതി...
MCQ->ചേരികളിൽ ജീവിക്കുന്ന ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് വീടുവെയ്ക്കുന്നതിനും സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനുവേണ്ടിയുള്ള പദ്ധതി :...
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution