1. റഷ്യയിൽ നിന്ന് ഇന്ത്യയ്ക്ക് ലഭിച്ച സുഖോയ് യുദ്ധ വിമാനങ്ങൾക്കു വേണ്ടി ദക്ഷിണേന്ത്യയിൽ നിർമിച്ച ആദ്യ താവളം എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?
[Rashyayil ninnu inthyaykku labhiccha sukhoyu yuddha vimaanangalkku vendi dakshinenthyayil nirmiccha aadya thaavalam evideyaanu sthithi cheyyunnathu ?
]
Answer: തഞ്ചാവൂർ [Thanchaavoor]