1. Arjun Mark-II ന്റെ പ്രത്യേകതയെന്ത് ?
[Arjun mark-ii nte prathyekathayenthu ?
]
Answer: അതികഠിനമായ പ്രതലങ്ങളിൽ കൂടി സഞ്ചരിക്കാൻ സാധിക്കുന്ന ഇവയിൽ യുദ്ധസാമഗ്രികളും മെഷീൻഗണ്ണും ഘടിപ്പിച്ചിട്ടുണ്ട് [Athikadtinamaaya prathalangalil koodi sancharikkaan saadhikkunna ivayil yuddhasaamagrikalum mesheengannum ghadippicchittundu]