1. CBI ക്ക് കീഴിൽ ഉള്ള മൂന്ന് വിഭാഗങ്ങൾ ഏവ ?
[Cbi kku keezhil ulla moonnu vibhaagangal eva ?
]
Answer: (a)അഴിമതി അന്വേഷണ വിഭാഗം
(b) സാമ്പത്തിക കുറ്റകൃത്യ വിഭാഗം
(c) പ്രത്യേക കുറ്റാന്വേഷണ വിഭാഗം.
[(a)azhimathi anveshana vibhaagam
(b) saampatthika kuttakruthya vibhaagam
(c) prathyeka kuttaanveshana vibhaagam.
]