1. കേരളചരിത്രത്തിൽ ഏറ്റവും കൂടുതൽപേർ മരിച്ച വെടിക്കെട്ടു ദുരന്തം ?
[Keralacharithratthil ettavum kooduthalper mariccha vedikkettu durantham ?
]
Answer: 2016 ഏപ്രിൽ 10-ന് പുലർച്ചെ നടന്ന കൊല്ലം പറവൂർ പുറ്റിങ്ങൽ ദേവി ക്ഷേത്രത്തിലെ കമ്പപ്പുരക്ക് തീപിടിച്ചിട്ടുണ്ടായ വെടിക്കെട്ടപകടം
[2016 epril 10-nu pularcche nadanna kollam paravoor puttingal devi kshethratthile kampappurakku theepidicchittundaaya vedikkettapakadam
]