1. കോഴിക്കോട് ഇരിങ്ങലിലുള്ള സർഗാലയ കരകൗശല ഗ്രാമം പദ്ധതിക്ക് 2015-ൽ ലഭിച്ച അവാർഡ് ?
[Kozhikkodu iringalilulla sargaalaya karakaushala graamam paddhathikku 2015-l labhiccha avaardu ?
]
Answer: കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ 2014-15 വർഷത്തെ മികച്ച ഗ്രാമീണ ടൂറിസം പദ്ധതിക്കുള്ള അവാർഡ്
[Kendra doorisam manthraalayatthinte 2014-15 varshatthe mikaccha graameena doorisam paddhathikkulla avaardu
]