1. എന്താണ് ‘ഇരുപതിന പരിപാടി’ എന്നറിയപ്പെട്ടിരുന്നത് ?
[Enthaanu ‘irupathina paripaadi’ ennariyappettirunnathu ?
]
Answer: അഞ്ചാം പഞ്ചവത്സര പദ്ധതിയിൽ ആരംഭിച്ച ദാരിദ്ര്യ നിർമാർജന പദ്ധതി [Anchaam panchavathsara paddhathiyil aarambhiccha daaridrya nirmaarjana paddhathi]