1. തിരുവിതാംകൂർ , തിരു - കൊച്ചി , കേരളം എന്നീ മൂന്ന് സംസ്ഥാനങ്ങളിലും പ്രധാനമന്ത്രി , മുഖ്യമന്ത്രി എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുള്ള വ്യക്തി ? [Thiruvithaamkoor , thiru - kocchi , keralam ennee moonnu samsthaanangalilum pradhaanamanthri , mukhyamanthri ennee nilakalil sevanam anushdticchittulla vyakthi ?]
Answer: പട്ടം താണുപിള്ള [Pattam thaanupilla]