1. ’ഗരീബ്രഥം’ എന്ന തീവണ്ടിയുടെ പ്രത്യേകത എന്ത്?
[’gareebratham’ enna theevandiyude prathyekatha enthu?
]
Answer: സാധാരണക്കാർക്കായുള്ള പൂർണമായും എയർ കണ്ടീഷൻ ചെയ്ത തീവണ്ടിയാണ് ’ഗരീബ്രഥം’
[Saadhaaranakkaarkkaayulla poornamaayum eyar kandeeshan cheytha theevandiyaanu ’gareebratham’
]