1. ’വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ്ട്രയൽ’ എന്നാലെന്ത് ?
[’vottar veriphayabil peppar odittdrayal’ ennaalenthu ?
]
Answer: വോട്ട് ചെയ്യുന്നയാൾക്ക് താൻ ആർക്ക് വോട്ട് ചെയ്തുവെന്ന് പരിശോധിച്ച് ബോധ്യപ്പെടാനുള്ള സംവിധാനമാണ് വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ്ട്രയൽ
[Vottu cheyyunnayaalkku thaan aarkku vottu cheythuvennu parishodhicchu bodhyappedaanulla samvidhaanamaanu vottar veriphayabil peppar odittdrayal
]