1. 2004 ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാന ജേതാവായ വംഗാരി മാതായി കെനിയയിൽ സ്ഥാപിച്ച പരിസ്ഥിതി സംരക്ഷണ സംഘടനയേത്? [2004 le samaadhaanatthinulla nobel sammaana jethaavaaya vamgaari maathaayi keniyayil sthaapiccha paristhithi samrakshana samghadanayeth? ]
Answer: ഗ്രീൻ ബെൽറ്റ് മൂവ്‌മെന്റ് [Green belttu moovmentu ]