1. ഭാരതീയ വിജ്ഞാനത്തിന്റെ ആഴവും പരപ്പും നാനാത്വവും സംഗ്രഹിച്ചവതരിപ്പിക്കുന്ന കൃതിയാണ് ആർഷജ്ഞാനം ആരാണ് കർത്താവ്? [Bhaaratheeya vijnjaanatthinte aazhavum parappum naanaathvavum samgrahicchavatharippikkunna kruthiyaanu aarshajnjaanam aaraanu kartthaav? ]
Answer: നാലപ്പാടൻ [Naalappaadan ]