1. 1946 ജൂലായ് 29ന് ഒരു പബ്ലിക് ലിമിറ്റഡ് കമ്പനി ആയി മാറിയ എയർ ഇന്ത്യ മുൻപ് അറിയപ്പെട്ടിരുന്ന പേരെന്ത്? [1946 joolaayu 29nu oru pabliku limittadu kampani aayi maariya eyar inthya munpu ariyappettirunna perenthu? ]
Answer: ടാറ്റാ എയർലൈൻസ് [Daattaa eyarlynsu ]