1. ഇന്ത്യയിൽ കമ്പിളി വ്യവസായത്തിന് പ്രസിദ്ധമായ കേന്ദ്രങ്ങളാണ് അമൃത്സർ, ലുധിയാന, പട്യാല എന്നിവ, ഏതു സംസ്ഥാനത്തിലാണ് ഈ കേന്ദ്രങ്ങൾ ഉൾപ്പെട്ടിട്ടുള്ളത്? [Inthyayil kampili vyavasaayatthinu prasiddhamaaya kendrangalaanu amruthsar, ludhiyaana, padyaala enniva, ethu samsthaanatthilaanu ee kendrangal ulppettittullath? ]
Answer: പഞ്ചാബ് [Panchaabu ]