1. മൂന്നു വട്ടമേശാ സമ്മേളനങ്ങളിലും പങ്കെടുത്ത നാട്ടുരാജ്യങ്ങളിലെ ദിവാൻമാരാര്? [Moonnu vattameshaa sammelanangalilum pankeduttha naatturaajyangalile divaanmaaraar? ]
Answer: മുഹമ്മദ് അക്ബർ ഹൈദാരി, മിർസാ ഇസ്മായിൽ. [Muhammadu akbar hydaari, mirsaa ismaayil. ]