1. ആരുടെ പ്രധാന രചനകളാണ് ബധിരവിലാപം, മഗ്ദലനമറിയം, ശിഷ്യനും മകനും, ബന്ധനസ്ഥനായ അനിരുദ്ധൻ എന്നിവ? [Aarude pradhaana rachanakalaanu badhiravilaapam, magdalanamariyam, shishyanum makanum, bandhanasthanaaya aniruddhan enniva? ]
Answer: വള്ളത്തോൾ [Vallatthol ]