1. മൺസൂൺ ആരംഭത്തിലോ അവസാനിച്ച ഉടനെയോ കടലിലെ പ്രശാന്തമായ ചില ഭാഗങ്ങളിൽ ചെളിയടിഞ്ഞുകൂടി രൂപംകൊള്ളുന്ന ചിറകൾ ഏതു പേരിൽ അറിയപ്പെടുന്നു? [Mansoon aarambhatthilo avasaaniccha udaneyo kadalile prashaanthamaaya chila bhaagangalil cheliyadinjukoodi roopamkeaallunna chirakal ethu peril ariyappedunnu?]

Answer:  ചാകര  [ chaakara ]

Reply

Type in
(Press Ctrl+g to toggle between English and the chosen language)

Comments

Show Similar Question And Answers
QA->മൺസൂൺ ആരംഭത്തിലോ അവസാനിച്ച ഉടനെയോ കടലിലെ പ്രശാന്തമായ ചില ഭാഗങ്ങളിൽ ചെളിയടിഞ്ഞുകൂടി രൂപംകൊള്ളുന്ന ചിറകൾ ഏതു പേരിൽ അറിയപ്പെടുന്നു?....
QA->നദീതടങ്ങളിൽ പുതുതായി രൂപംകൊള്ളുന്ന എക്കൽ മണ്ണ് അറിയപ്പെടുന്നതെങ്ങനെ? ....
QA->ഭഗീരഥി, അളകനന്ദ എന്നീ നദികൾ ഒന്നായിച്ചേർന്ന് രൂപംകൊള്ളുന്ന നദി?....
QA->പാമ്പാർ, തേനാർ എന്നിവ തമിഴ്‌നാട്ടിൽ സംഗമിച്ചു രൂപംകൊള്ളുന്ന പ്രധാന പുഴയേത്?....
QA->ബംഗാൾ ഉൾക്കടലിൽ രൂപംകൊള്ളുന്ന അതിശക്തമായ ചുഴലിക്കാറ്റാണ്?....
MCQ->പരുത്തിക്കുഷിക്ക് അനുയോജ്യമായ കറുത്തമണ്ണ് ഏതു പേരിൽ അറിയപ്പെടുന്നു?...
MCQ->ഐ എസ് ആർ ഒ യുടെ എത്രാമത്തെ വാർത്താ വിനിമയ ഉപഗ്രഹമാണ് കടലിലെ മാറ്റങ്ങളെ കുറിച്ച് പഠിക്കാൻ വേണ്ടി ഫ്രഞ്ച് ഗയാനയിലെ ഖോറോയിൽ നിന്നും 2012 സെപ്തംബർ 21 നു വിക്ഷേപിച്ച 101 ആം ദൗത്യമായ ജിസാറ്റ് -10 ?...
MCQ->കടലിലെ ദൂരം അളക്കുന്നതിനുള്ള യൂണിറ്റ് ഏത്?...
MCQ->സ്ഥിരമായ ഊഷ്ടാവിൽ ഒരു വാതകത്തിന്‍റെ വ്യാപ്തവും മർദ്ദവും വിപരീതാനുപാതത്തിലാണ്. ഈ നിയമം ഏത് പേരിൽ അറിയപ്പെടുന്നു?...
MCQ->പട്ടിക ജാതി-പട്ടിക വർഗ്ഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമം തടയുന്നതിനുള്ള നിയമ എന്തു പേരിൽ അറിയപ്പെടുന്നു?...
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution