1. മുൻ യുഗോസ്‌ളാവിയയിലെ പ്രധാനമന്ത്രി പീറ്റർസ്‌ളാംബൊളിക്ക് 1966 മാർച്ച് 12ന് ഉദ്ഘാടനം ചെയ്ത ഇന്ത്യയിലെ പ്രധാന തുറമുഖമേത്? [Mun yugoslaaviyayile pradhaanamanthri peettarslaambolikku 1966 maarcchu 12nu udghaadanam cheytha inthyayile pradhaana thuramukhameth? ]
Answer: പാരദ്വീപ് തുറമുഖം [Paaradveepu thuramukham ]