1. യവനകാവ്യതത്വങ്ങൾ, താണ്ഡവലക്ഷണം, ഋഗ്വേദ പ്രവേശികതുടങ്ങിയ കൃതികൾ എഴുതിയത് കൊല്ലം തൃക്കണ്ണാമംഗലത്തുകാരൻ വെങ്കിടാചലമാണ്. ഏതു പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്? [Yavanakaavyathathvangal, thaandavalakshanam, rugveda praveshikathudangiya kruthikal ezhuthiyathu kollam thrukkannaamamgalatthukaaran venkidaachalamaanu. Ethu perilaanu addheham ariyappedunnath? ]
Answer: വേദബന്ധു [Vedabandhu ]