1. 'ഓൺ ദ ഇൻഫിനിറ്റിയൂണിവേഴ്‌സ് ആൻഡ് വേൾഡ്സ്' എന്ന ഗ്രന്ഥത്തിൽ സൂര്യൻ ഭൂമിയെ അല്ല, ഭൂമി സൂര്യനെയാണ് ചുറ്റുന്നത് എന്നു പറഞ്ഞതിന്റെ പേരിൽ റോമിലെ ഒരു നഗരചത്വരത്തിൽ വച്ച് ജീവനോടെ തീക്കുണ്ഠത്തിലേക്ക് വലിച്ചെറിഞ്ഞുകൊല്ലപ്പെട്ട വ്യക്തി? ['on da inphinittiyoonivezhsu aandu veldsu' enna granthatthil sooryan bhoomiye alla, bhoomi sooryaneyaanu chuttunnathu ennu paranjathinte peril romile oru nagarachathvaratthil vacchu jeevanode theekkundtatthilekku valiccherinjukollappetta vyakthi? ]
Answer: ബ്രൂണോ [Broono ]