1. 'ദിനോസറുകളുടെ കാലം'എന്ന കഥയിലെ ഗോവിന്ദമ്മാവൻ എന്ന കഥാപാത്രത്തിന് വി. എസ്. അച്യുതാനന്ദൻ എന്ന രാഷ്ട്രീയ നേതാവിനോട് സാദൃശ്യം ആരോപിക്കാറുണ്ട്, ആരാണത് എഴുതിയത്? ['dinosarukalude kaalam'enna kathayile govindammaavan enna kathaapaathratthinu vi. Esu. Achyuthaanandan enna raashdreeya nethaavinodu saadrushyam aaropikkaarundu, aaraanathu ezhuthiyath? ]
Answer: എം. മുകുന്ദൻ [Em. Mukundan ]