1. നിശബ്ദരാക്കപ്പെട്ടമുസ്‌ളിം സ്ത്രീകളുടെ ജീവിതത്തിന് പുതുമാനങ്ങൾ നൽകുന്നതാണ് 'കേരളത്തിലെ മുസ്‌ളിം സ്ത്രീകളുടെ വർത്തമാനം' എന്ന കൃതി. ആരാണെഴുതിയത്? [Nishabdaraakkappettamuslim sthreekalude jeevithatthinu puthumaanangal nalkunnathaanu 'keralatthile muslim sthreekalude vartthamaanam' enna kruthi. Aaraanezhuthiyath? ]
Answer: എ.പി. ഹാഫിസ് മുഹമ്മദ് [E. Pi. Haaphisu muhammadu ]