1. അവർണ സ്ത്രീകൾക്ക് വസ്ത്രധാരണത്തിനും സ്വർണാഭരണം അണിയുന്നതിനും ഉള്ള അവകാശത്തിനായി സമരം നടത്തിയതാര്? [Avarna sthreekalkku vasthradhaaranatthinum svarnaabharanam aniyunnathinum ulla avakaashatthinaayi samaram nadatthiyathaar? ]
Answer: ആറാട്ടുപുഴ വേലായുധപണിക്കർ [Aaraattupuzha velaayudhapanikkar ]