1. Cyber Hacking എന്ന് പറഞ്ഞാൽ എന്ത്? [Cyber hacking ennu paranjaal enthu?]
Answer: അനധികൃതമായി മറ്റൊരാളുടെ സിസ്റ്റത്തിൽ പ്രവേശിച്ച് പ്രോഗ്രാം, ഡേറ്റ എന്നിവ നശിപ്പിക്കൽ. [Anadhikruthamaayi mattoraalude sisttatthil praveshicchu prograam, detta enniva nashippikkal.]