1. ഗോദാവരി നദിയിൽ സ്ഥിതി ചെയ്യുന്ന വെള്ളപ്പൊക്ക നിയന്ത്രണാർഥമുള്ള പ്രൊജക്ട് ഏത് ?
[Godaavari nadiyil sthithi cheyyunna vellappokka niyanthranaarthamulla projakdu ethu ?
]
Answer: ശ്രീരാമ സാഗർ പ്രൊജക്ട് അഥവാ പോച്ചമ്പാടു പ്രൊജക്ട്
[Shreeraama saagar projakdu athavaa pocchampaadu projakdu
]