1. ബാങ്കുകള്‍ ആദ്യമായി ദേശസാല്‍ക്കരിച്ചത് 1969ല്‍ ആണ്. എത്ര ബാങ്കുകളാണ് ദേശസാല്‍ക്കരിച്ചത്? [Baankukal aadyamaayi deshasaalkkaricchathu 1969l aanu. Ethra baankukalaanu deshasaalkkaricchath?]
Answer: 14. (1980ല്‍ 6 ബാങ്കുകളും ദേശസാല്‍ക്കരിച്ചു) [14. (1980l 6 baankukalum deshasaalkkaricchu)]