1. 1857ലെ ഒന്നാം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം നടക്കുന്ന സമയത്ത് ഭരണാധികാരിയായി വിപ്ലവകാരികള്‍ തെരഞ്ഞെടുത്തതാരെ? [1857le onnaam inthyan svaathanthrya samaram nadakkunna samayatthu bharanaadhikaariyaayi viplavakaarikal theranjedutthathaare?]
Answer: ബഹദൂര്‍ഷാ രണ്ടാമനെ (ബ്രിട്ടീഷുകാര്‍ ഇദ്ദേഹത്തെ പിന്നീട് ബര്‍മയിലേക്ക് നാടുകടത്തി) [Bahadoorshaa randaamane (britteeshukaar iddhehatthe pinneedu barmayilekku naadukadatthi)]