1. കാണ്ഡത്തിന്റെ അന്തർ ഭൗതിക രൂപാന്തരങ്ങൾക്കുദാഹരണങ്ങളായ സസ്യങ്ങൾ ഏതൊക്കെയാണ്? [Kaandatthinte anthar bhauthika roopaantharangalkkudaaharanangalaaya sasyangal etheaakkeyaan? ]
Answer: ഇഞ്ചി, മഞ്ഞൾ, ചേന, ചേമ്പ്, ഉരുളക്കിഴങ്ങ്, ചുവന്നുള്ളി, വെളുത്തുള്ളി [Inchi, manjal, chena, chempu, urulakkizhangu, chuvannulli, velutthulli ]