1. എന്താണ് നാരുവേരു പടലം? [Enthaanu naaruveru padalam? ]
Answer: കാണ്ഡത്തിന്റെ അടിഭാഗത്ത് നിന്ന് എല്ലാ ദിശകളിലേക്കും നാരുകൾ പോലുള്ള ധാരാളം വേരുകൾ ഉള്ള ഭാഗം [Kaandatthinte adibhaagatthu ninnu ellaa dishakalilekkum naarukal polulla dhaaraalam verukal ulla bhaagam ]