1. ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ്,ഛത്തിസ്ഗഢ്,ജാർഖണ്ഡ് ,പശ്ചിമ ബംഗാൾ ,ത്രിപുര ,മിസോറാം എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന പ്രധാന ഭൂമിശാസ്ത്രരേഖയേത്?
[Gujaraatthu, raajasthaan, madhyapradeshu,chhatthisgaddu,jaarkhandu ,pashchima bamgaal ,thripura ,misoraam ennee samsthaanangaliloode kadannu pokunna pradhaana bhoomishaasthrarekhayeth?
]
Answer: ഉത്തരായന രേഖ
[Uttharaayana rekha
]