1. ഇന്ത്യൻ ഭാഷകളെ പ്രധാനമായും എത്ര വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട് ? [Inthyan bhaashakale pradhaanamaayum ethra vibhaagangalaayi tharamthiricchittundu ?]
Answer: നാല് ; 1- ഇന്തോ- ആര്യൻഭാഷകൾ, 2- ദ്രാവിഡ ഭാഷകൾ, 3- ആസ്ട്രിക് ഭാഷകൾ, 4- സിനോ - ടിബറ്റൻ ഭാഷകൾ [Naalu ; 1- intho- aaryanbhaashakal, 2- draavida bhaashakal, 3- aasdriku bhaashakal, 4- sino - dibattan bhaashakal]