1. ചൊവ്വയുടെ അന്തരീക്ഷമർദ്ദം ഭൂമിയുടേതുമായി താരതമ്യം ചെയ്യുമ്പോൾ .....? [Chovvayude anthareekshamarddham bhoomiyudethumaayi thaarathamyam cheyyumpol .....?]
Answer: ഭൗമാന്തരീക്ഷ മർദ്ദത്തിന്റെ 0.7% മാത്രം [Bhaumaanthareeksha marddhatthinte 0. 7% maathram]