1. വിഷ്ണു നാരായണൻ നമ്പൂതിരിയുടെ പ്രധാന കൃതികൾ ? [Vishnu naaraayanan nampoothiriyude pradhaana kruthikal ?]
Answer: സ്വാതന്ത്ര്യത്തെക്കുറിച്ചൊരു ഗീതം, പ്രണയഗീതങ്ങൾ, ഇന്ത്യയെന്ന വികാരം, മുഖമെവിടെ, അതിർത്തിയിലേക്കൊരു യാത്ര, അപരാജിത, ആരണ്യകം, ഉജ്ജയിനിയിലെ രാപ്പകലുകൾ. [Svaathanthryatthekkuricchoru geetham, pranayageethangal, inthyayenna vikaaram, mukhamevide, athirtthiyilekkoru yaathra, aparaajitha, aaranyakam, ujjayiniyile raappakalukal.]