1. മലയാള കവി എ അയ്യപ്പന്റെ പ്രധാന കവിതാ സമാഹാരങ്ങൾ ? [Malayaala kavi e ayyappante pradhaana kavithaa samaahaarangal ?]
Answer: യജ്ഞം, വെയിൽ തിന്നുന്ന പക്ഷി, ബുദ്ധനും ആട്ടിൻകുട്ടിയും, മാളമില്ലാത്ത പാമ്പ്, ഗ്രീഷ്മവും കണ്ണീരും . [Yajnjam, veyil thinnunna pakshi, buddhanum aattinkuttiyum, maalamillaattha paampu, greeshmavum kanneerum .]