1. ലിയൊ ടോൾസ്റ്റോയിയുടെ പ്രധാന കൃതികൾ ? [Liyo dolsttoyiyude pradhaana kruthikal ?]
Answer: യുദ്ധവും സമാധാനവും(1869), അന്നാകരേനിന, ഇവാൻ ഇലിയിച്ചിന്റെ മരണം, മനുഷ്യന് എത്ര ഭൂമി വേണം, അപ്പോൾ നാം എന്തു ചെയ്യണം, തമശ്ശക്തി, ഉയിർത്തെഴുന്നേൽപ്പ് , കൊസ്സാക്കുകൾ, അറിവിന്റെ ഫലങ്ങൾ, എന്താണ് കല. [Yuddhavum samaadhaanavum(1869), annaakarenina, ivaan iliyicchinte maranam, manushyanu ethra bhoomi venam, appol naam enthu cheyyanam, thamashakthi, uyirtthezhunnelppu , kosaakkukal, arivinte phalangal, enthaanu kala.]