1. കറ്റസ്റ്റ്രഫി സിദ്ധാന്തത്തിന്റെ ആശയം? [Kattasttraphi siddhaanthatthinte aashayam?]
Answer: ചില സാഹചര്യങ്ങളിൽ ഒരു വ്യവസ്ഥയിൽ (system) സംഭവിക്കുന്ന ചെറുതും മന്ദവുമായ വ്യതിയാനങ്ങൾ , വലുതും ദ്ര്യുതതരവുമായ മാറ്റങ്ങളിലേക്ക് നയിച്ചേക്കാം;ഒരു കുന്നിൻ ചരിവിലൂടെ ഊർന്നിറങ്ങുന്ന ഏതാനും ഉരുളൻ കല്ലുകൾ ചിലപ്പോൾ ഒരു വലിയ മണ്ണിടിച്ചിലിലേക്ക് നയിക്കുന്നതുപോലെ. [Chila saahacharyangalil oru vyavasthayil (system) sambhavikkunna cheruthum mandavumaaya vyathiyaanangal , valuthum dryuthatharavumaaya maattangalilekku nayicchekkaam;oru kunnin chariviloode oornnirangunna ethaanum urulan kallukal chilappol oru valiya mannidicchililekku nayikkunnathupole.]