1. ഇപ്പോഴും പ്രസിദ്ധീകരിക്കുന്ന ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ശാസ്ത്ര ജേര്‍ണ്ണല്‍ ? [Ippozhum prasiddheekarikkunna lokatthile ettavum pazhakkam chenna shaasthra jernnal ?]
Answer: ഫിലോസഫിക്കല്‍ ട്രാന്‍സാക്ഷന്‍സ് ഓഫ് ദ റോയല്‍ സൊസൈറ്റി [Philosaphikkal draansaakshansu ophu da royal sosytti]