1. എന്താണ് റംസാര്‍ സൈറ്റുകള്‍ ? [Enthaanu ramsaar syttukal ?]
Answer: പ്രാദേശികവും തദ്ദേശീയവുമായ പദ്ദതികള്‍ രൂപീകരിച്ച് അന്താരാഷ്ട്ര സഹകരണത്തോടുകൂടി സംരക്ഷിക്കപ്പെടുന്ന തണ്ണീര്‍ ത്തടങ്ങളാണ് റംസാര്‍ സൈറ്റുകള്‍ . [Praadeshikavum thaddhesheeyavumaaya paddhathikal roopeekaricchu anthaaraashdra sahakaranatthodukoodi samrakshikkappedunna thanneer tthadangalaanu ramsaar syttukal .]