1. ഇംഗ്ളീഷുകാരും ഫ്രഞ്ചുകാരും തമ്മിൽ 18-ാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ ഇന്ത്യയിൽ നടന്ന യുദ്ധങ്ങൾ അറിയപ്പെടുന്നത്? [Imgleeshukaarum phranchukaarum thammil 18-aam noottaandinte maddhyatthil inthyayil nadanna yuddhangal ariyappedunnath?]
Answer: കർണാട്ടിക് യുദ്ധങ്ങൾ [Karnaattiku yuddhangal]