1. ഇടപ്പള്ളി രാഘവൻപിള്ളയുടെ വിയോഗം സൃഷ്ടിച്ച വേദനയിൽ ചങ്ങമ്പുഴ കൃഷ്ണപിള്ള ആദ്യം രചിച്ച ലഘുവിലാപ കാവ്യം? [Idappalli raaghavanpillayude viyogam srushdiccha vedanayil changampuzha krushnapilla aadyam rachiccha laghuvilaapa kaavyam?]
Answer: തകർന്ന മുരളി [Thakarnna murali]