1. സാമൂതിരിയുടെ സംരക്ഷണത്തിൽ കോഴിക്കോട്ടെ ഏത് ക്ഷേത്രത്തിൽ വച്ചാണ് രേവതി പട്ടത്താനം നടന്നിരുന്നത്? [Saamoothiriyude samrakshanatthil kozhikkotte ethu kshethratthil vacchaanu revathi pattatthaanam nadannirunnath?]
Answer: തളി ക്ഷേത്രം [Thali kshethram]