1. അക്വാറീജിയ അഥവാ രാജകീയ ദ്രവം എന്നറിയപ്പെടുന്ന ലായനി ഏതൊക്കെ ആസിഡുകൾ ചേർത്താണ് ഉണ്ടാക്കുന്നത്? [Akvaareejiya athavaa raajakeeya dravam ennariyappedunna laayani etheaakke aasidukal chertthaanu undaakkunnath?]
Answer: ഹൈഡ്രോക്ളോറിക്കാസിഡ്, നൈട്രിക്കാസിഡ് [Hydroklorikkaasidu, nydrikkaasidu]