1. ഗുഹ ക്ഷേത്രങ്ങൾക്ക് പ്രസിദ്ധമായ അജന്തയിൽ കൂടുതലായുള്ളത്
ഏത് ചിത്രങ്ങളാണ് ?
[Guha kshethrangalkku prasiddhamaaya ajanthayil kooduthalaayullathu
ethu chithrangalaanu ?
]
Answer: ബുദ്ധന്റെ വിവിധ അവതാരങ്ങൾ വിവരിക്കുന്ന ജാതകകഥകളിലെ ചിത്രങ്ങൾ
[Buddhante vividha avathaarangal vivarikkunna jaathakakathakalile chithrangal
]