1. ഗാന്ധിജി 'പ്രവർത്തിക്കുക, അല്ലെങ്കിൽ മരിക്കുക' എന്ന് ആഹ്വാനം ചെയ്തത് ഏത് പ്രക്ഷോഭത്തോടനുബന്ധിച്ചാണ്?
[Gaandhiji 'pravartthikkuka, allenkil marikkuka' ennu aahvaanam cheythathu ethu prakshobhatthodanubandhicchaan?
]
Answer: ക്വിറ്റ് ഇന്ത്യാ സമരം
[Kvittu inthyaa samaram
]