1. കോൺഗ്രസ്സിലെ മിതവാദികളും തീവ്രവാദികളും തമ്മിൽ യോജിപ്പിലെത്തിയ 1916-ലെ ലഖ്നൗ സമ്മേളനത്തിൽ ആധ്യക്ഷ്യം വഹിച്ചതാര്?
[Kongrasile mithavaadikalum theevravaadikalum thammil yojippiletthiya 1916-le lakhnau sammelanatthil aadhyakshyam vahicchathaar?
]
Answer: അംബികാചരൺ മജുംദാർ
[Ambikaacharan majumdaar
]