1. ഇന്ത്യൻ സ്വദേശി പ്രസ്ഥാനത്തിന്റെ നേതൃനിരയിലുണ്ടായിരുന്നത് ആരെല്ലാം?
[Inthyan svadeshi prasthaanatthinte nethrunirayilundaayirunnathu aarellaam?
]
Answer: ലാല ലജ്പത് റായി, ബാലഗംഗാധര തിലക്, ബിപിൻ ചന്ദ്രപാൽ,അരവിന്ദ് ഘോഷ്
[Laala lajpathu raayi, baalagamgaadhara thilaku, bipin chandrapaal,aravindu ghoshu
]