1. പാര്ലമെന്റില് ഭരണപക്ഷത്തിന്റേയും പ്രതിപക്ഷത്തിന്റേയും ഇരിപ്പിടങ്ങള് എപ്രകാരമാണ് [Paarlamentilu bharanapakshatthinteyum prathipakshatthinteyum irippidangalu eprakaaramaanu]
Answer: ലോകസഭാ അധ്യക്ഷ വേദിയുടെ വലതുവശത്ത് ഭരണപക്ഷവും, ഇടതുവശത്ത് പ്രതിപക്ഷവുമാണ് ഇരിക്കുക [Lokasabhaa adhyaksha vediyude valathuvashatthu bharanapakshavum, idathuvashatthu prathipakshavumaanu irikkuka]