1. നോബല്‍ സമ്മാനം വിവിധ വിഷയങ്ങള്‍ക്ക് നല്‍കപ്പെടുന്നുണ്ട്. എന്നാല്‍ ധനതത്വശാസ്ത്രത്തിന് കൊടുക്കുന്ന നോബല്‍ സമ്മാനം അറിയപ്പെടുന്നത് ചെറിയൊരു വ്യത്യാസത്തോടെയാണ്? [Nobal sammaanam vividha vishayangalkku nalkappedunnundu. Ennaal dhanathathvashaasthratthinu kodukkunna nobal sammaanam ariyappedunnathu cheriyoru vyathyaasatthodeyaan?]
Answer: നൊബേല്‍ മെമ്മോറിയല്‍ സമ്മാനം [Nobel memmoriyal sammaanam]