1. സത്യം ശിവം സുന്ദരം - ഭാരതീയ തത്വചിന്തയുടെ മുഴുവന്‍ സൌന്ദര്യവും ഉല്‍ക്കൊള്ളുന്ന ഈ ആപ്തവാക്യം സ്വീകരിച്ചിരിക്കുന്ന സ്ഥാപനം? [Sathyam shivam sundaram - bhaaratheeya thathvachinthayude muzhuvan soundaryavum ulkkollunna ee aapthavaakyam sveekaricchirikkunna sthaapanam?]
Answer: ദൂരദര്‍ശന്‍ [Dooradarshan]